ആരോടും പറയാതെ അവര്‍ എവിടേക്കാണ് പോയ് മറഞ്ഞത്

ദേശീയ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം രാജ്യത്ത് ഓരോ എട്ട് മിനുട്ടിലും ഒരു കുട്ടിയെ വീതം കാണാതാകുന്നുണ്ട്. അതായത് വര്‍ഷത്തില്‍ ഒരു ലക്ഷത്തിനടുത്ത് കുട്ടികളെ ഇന്ത്യയില്‍ കാണാതാകുന്നു. കേരളത്തില്‍ നിലവിലെ കണക്കനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത മുന്ന് കുട്ടികളെയെങ്കിലും ദിനം പ്രതി കാണാതാകുന്നുണ്ട്. കോഴിക്കോട്: കേരളത്തിന്റെ മനസില്‍ ഇന്നും നൊമ്പരമായി അവശേഷിക്കുകയാണ് ആലപ്പുഴയിലെ രാഹുല്‍ എന്ന കുട്ടിയുടെ തിരോധാനം. 17 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2000 മെയ് 18ന് വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് രാഹുല്‍ അപ്രത്യക്ഷനാകുകയായിരുന്നു. കുട്ടിയെ […]

Continue Reading