മണിപ്പൂര്‍ കലാപം: കല്പറ്റയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കല്പറ്റ: മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധിച്ച് കല്പറ്റയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കര്‍ഷകസംഘം, കെ എസ് കെ ടി യു, സി ഐ ടി യു എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. ജ്വാല സി ഐ ടി യു ജില്ലാ സെക്രട്ടറി കെ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ജെയിന്‍ ആന്റണി, കെ അബ്ദുറഹിമാന്‍, പി എം സന്തോഷ് കുമാര്‍, വി ബാവ, ദ്വരരാജ്, വി എം റഷീദ് എന്നിവര്‍ സംസാരിച്ചു.
Continue Reading