സി ഐ ടി യു: ആനത്തലവട്ടം ആനന്ദന്‍ പ്രസിഡന്‍റ്, എളമരം കരീം ജനറല്‍ സെക്രട്ടറി
കോഴിക്കോട്: സി ഐ ടി യു സംസ്ഥാന പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീം എം പിയെയും വീണ്ടും തെരഞ്ഞെടുത്തു. പി നന്ദകുമാറാണ് ട്രഷറര്‍. 21 വൈസ് പ്രസിഡന്റുമാരെയും 21 സെക്രട്ടറിമാരെയും പതിനഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 45 ഭാരവാഹികള്‍ക്കു പുറമെ 170 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. ഇവരടക്കം 628 പേരടങ്ങിയതാണ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍. ബംഗളൂരുവില്‍ ജനുവരി 18 മുതല്‍ 22 വരെ നടക്കുന്ന സി ഐ ടി യു അഖിലേന്ത്യാ […]
Continue Reading