തെരുവ് നായ ശല്യത്തിനെതിരെ പഞ്ചായത്ത് നടപടിയെടുക്കണം Wayanad June 28, 2025June 28, 2025Team NTV Share പടിഞ്ഞാറത്തറ : ടൗണിൽ ബസ് ന്റാന്റിലും സ്കൂൾ പരിഷരത്തും മറ്റുമുള്ള തെരുവ് നായ ശല്യം പരിഹരിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് പടിഞ്ഞാറത്തറ പൗരസമിതി യോഗം ആവശ്യപ്പെട്ടു ജോൺ മാത്യു അധ്യക്ഷ്യം വഹിച്ചു അസീസ്, ദിവാകരൻ പ്രസംഗിച്ചു