ഇടതിന്‍റെ ഇന്ത്യയിലെ ഏക മുഖ്യന്‍ കേരളം വിട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാതെ വിദേശ ടൂറില്‍
തിരുവനന്തപുരം: സി പി എം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന് പുല്ലുവില കല്‍പ്പിച്ച് മുഖ്യമന്ത്രി വിദേശ ടൂറില്‍. ‘ഇടതില്ലെങ്കില്‍ ഇന്ത്യയില്ല’ എന്നതായിരുന്നു തെരഞ്ഞെടുപ്പില്‍ സി പി എം ഉയര്‍ത്തിയ മുദ്രാവാക്യം. എന്നാല്‍ ഇടതിന്റെ ഇന്ത്യ കേരളം മാത്രമോ എന്ന ചോദ്യം എതിരാളികളില്‍ മാത്രമല്ല പാര്‍ട്ടിക്കാരില്‍ പോലും ഉയര്‍ത്തിയാണ് മുഖ്യമന്ത്രി കുടുംബ സമേതം വിദേശ ടൂറിനിറങ്ങിയത്. ഇടതിന്റെ ഇന്ത്യയിലെ ഏകമുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സി പി എം വളരെക്കാലം ഭരിച്ച സംസ്ഥാനമാണ് ബംഗാള്‍. ഇവിടെ സി പി […]
Continue Reading