മാസപ്പടിയില്‍ നടപടി തുടങ്ങി, സിഎംആര്‍എല്ലില്‍ എസ് എഫ് ഐ ഒ റെയ്ഡ്
കൊച്ചി: മാസപ്പടി വിവാദത്തില്‍ നടപടിയുമായി എസ് എഫ് ഐ ഒ. വീണാ വിജയന്റെ എക്സാലോജിക്കില്‍ അന്വേഷണം തുടങ്ങിയ കേന്ദ്ര ഏജന്‍സി ആലുവയിലെ സി എം ആര്‍ എല്‍ ആസ്ഥാനത്ത് റെയ്ഡ് തുടങ്ങി. എസ് എഫ് ഐ ഒ ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെയാണ് സി എം ആര്‍ എല്ലില്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ എത്തിയതിനുപിന്നാലെ റെയ്ഡ് ആരംഭിച്ചത്. സി എം ആര്‍ എല്ലിന്റെ കോര്‍പ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. വിശദ പരിശോധനകളാണ് സംഘം […]
Continue Reading