പ്രക്ഷോഭം ഫലം കാണുന്നില്ല; ഐസിക്കെതിരായ സമരം ഈസിയല്ലെന്ന തിരിച്ചറിവില്‍ സി പി എം
സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയനും മകനും വിഷം അകത്തുചെന്ന് മരിച്ച സംഭവത്തെ കുറിച്ചും ഒപ്പം വിജയന്റെ മരണ കുറിപ്പ് എന്ന കത്തും ആയുധമാക്കി സി പി എം ആരംഭിച്ച പ്രക്ഷോഭം പ്രതീക്ഷിച്ച ഫലം കാണാതെ പോകുന്നു. പ്രധാനമായും യു ഡി എഫിന്റെ അഭിമാന മണ്ഡലമായ സുല്‍ത്താന്‍ ബത്തേരിയിലെ എം എല്‍ എ ആയ ഐ സി ബാലകൃഷ്ണനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള സി പി എമ്മിന്റെ നീക്കം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് മാത്രമല്ല പാര്‍ട്ടിക്ക് […]
Continue Reading