കൊവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലമുള്ളതായി കമ്പനി അറിയിപ്പിന് പിന്നാലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാറ്റി

ന്യൂദല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലമുള്ളതായി കമ്പനി അറിയിപ്പ് വന്നതിന് പിന്നാലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാറ്റി. കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്പനി അറിയിച്ച സാഹചര്യത്തിലാണ് വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം നീക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തല്‍. കുറച്ചുകാലമായി കോവിഡ് വാക്‌സിനു പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി വ്യാപക പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഗുരുതരമായ പാര്‍ശ്വഫല്‍ ഉണ്ട് എന്ന റിപോര്‍ട്ടുകള്‍ ആദ്യമായി കമ്പനി തന്നെ ഇപ്പോള്‍ പുറത്ത് വിടുകയാണ്. ഇന്ത്യയില്‍ കൊവിഷീല്‍ഡ് […]

Continue Reading