കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് സി പി ഐയും സി പി എമ്മും, പ്രചരണത്തിനിറങ്ങി നേതാക്കള്‍

ഹൈദരാബാദ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് സി പി എമ്മും സി പി ഐയും. ഇതിനായി തെലങ്കാനയിയില്‍ സി പി എമ്മിന്റെയും സി പി ഐയുടേയും മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രചരണത്തിന് വേണ്ടി ഇറങ്ങി. കൊഡാഡ് മണ്ഡലത്തില്‍ മത്സരിക്കുന്ന സംസ്ഥാന മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിക്ക് വേണ്ടിയും നല്‍ഗൊണ്ട മണ്ഡലത്തില്‍ മത്സരിക്കുന്ന കെ രഘുവീര്‍ റെഡ്ഡിക്കും വേണ്ടിയാണ് ഇടതുനേതാക്കള്‍ പ്രചരണത്തിനിറങ്ങിയിട്ടുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയുള്ള പ്രചരണത്തില്‍ പങ്കാളികളാകാന്‍ എത്തിയ സി പി എം, സി പി ഐ നേതാക്കളെ ഹാര്‍ദവമായി […]

Continue Reading