മണിപ്പൂരിലേത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സ്‌പോണ്‍സേഡ് അജണ്ട: ആനിരാജ
കോഴിക്കോട്: മണിപ്പൂരിലേത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സ്‌പോണ്‍സേഡ് അജണ്ടയാണെന്ന് മണിപ്പൂര്‍ സന്ദര്‍ശിച്ച സി പി ഐ ദേശിയ കൗണ്‍സില്‍ അംഗം ആനിരാജ പറഞ്ഞു. മണിപ്പൂര്‍ കലാപം സംബന്ധിച്ച് മറുപടി പറയേണ്ടത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളാണ്. അവരുടെ സ്‌പോണ്‍സേഡ് അജണ്ടയാണിത്. ഒന്നിച്ച് നില്‍ക്കാനാണ് ഗോത്ര ജാതി ഭേദമന്യേ മണിപ്പൂരികള്‍ ആഗ്രഹിക്കുന്നത്. അവരെ ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള തന്ത്രം സംസ്ഥാനത്തേയും കേന്ദ്രത്തിലേയും ബി ജെ പി സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമുളളതാണെന്നും ആനിരാജ കൂട്ടി ചേര്‍ത്തു. സി പി ഐ കോഴിക്കോട് ജില്ലാകമ്മറ്റി സംഘടിപ്പിച്ച […]
Continue Reading