സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും
കൊല്ലം :സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മുപ്പതാണ്ടുകൾക്ക് ശേഷം കൊല്ലത്ത് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായ കൊടിമര – പതാക ജാഥകളും ദീപശിഖാ പ്രയാണങ്ങളും ഇന്ന് സമ്മേളന നഗരിയിലെത്തും. പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറിലാണ് കൊടിമര – പതാക ജാഥകൾ സംഗമിക്കുക. സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാൻ കൂടിയായ ധനമന്ത്രി കെ. എൻ ബാലഗോപാൽ പതാക ഉയർത്തും. ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള […]
Continue Reading