പ്ലസ് ടു വിദ്യാര്‍ത്ഥി ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണുമരിച്ചു
തൃശൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥി ഫുട്ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. തെക്കേപ്പുറം ചിറ്റഞ്ഞൂര്‍ വീട്ടില്‍ ബാബുവിന്റെ മകന് അരുണ്‍ (18) ആണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെയാണ് കുഴഞ്ഞുവീണത്. തൊഴിയൂര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ബാബു.
Continue Reading