പ്ലസ് ടു വിദ്യാര്‍ത്ഥി ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണുമരിച്ചു

ചരമം Obit

തൃശൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥി ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. തെക്കേപ്പുറം ചിറ്റഞ്ഞൂര്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അരുണ്‍ (18) ആണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെയാണ് കുഴഞ്ഞുവീണത്. തൊഴിയൂര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ബാബു.