സ്വാമിനാഥന് ആവിഷ്കരിച്ചത് ഇക്കോ സിസ്റ്റം, ഈഗോ സിസ്റ്റമായിരുന്നില്ല
ഓര്‍മ്മ / ഡോ അനില്‍കുമാര്‍ അദ്ദേഹം എന്റെ കര തലത്തില്‍ മൃദുവായി സ്പര്‍ശിച്ചു കൊണ്ട് പറഞ്ഞു. ‘മിസ്റ്റര്‍ അനില്‍കുമാര്‍, നമ്മുടെത് ചെറിയ ഒരു ഓര്‍ഗനൈസേഷനാണ്. താങ്കളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമുണ്ട്’ ഞാന്‍ ശരിയ്ക്കും അമ്പരക്കുക തന്നെ ചെയ്തു. പഠനം പൂര്‍ത്തിയാക്കി ഒരു ജോലി അന്വേഷിച്ചു കൊണ്ടിരിരുന്ന യുവാവിന്റെ നേരയായിരുന്ന ലോക പ്രശസ്തനായ ശാസ്ത്രജ്ഞന് എം എസ് സ്വാമിനാഥന്റെ ഈ അഭ്യര്‍ത്ഥന. പിന്നീടുള്ള മൂന്നു പതിറ്റാണ്ടുകള്‍ ഞാന്‍ ആ മാന്ത്രിക വലയത്തിനകത്തായിരുന്നു. ജീവശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ പഠനശാഖയായ പ്ലാന്റ് ടാക്സോണമിയായിരുന്നു […]
Continue Reading