ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഡി വൈ എഫ് ഐ ജില്ലാ യൂത്ത് മാര്‍ച്ച് 25 മുതല്‍

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. കല്പറ്റ: യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, വയനാടിനെ വഞ്ചിക്കുന്ന യു ഡി എഫ് ജനപ്രതിനിധികള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന് നാളെ തുടക്കമാവുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 മുതല്‍ 30 വരെയാണ് ജില്ലാ കാല്‍നട ജാഥ. ജില്ലാ സെക്രട്ടറി കെ റഫീഖാണ് ജാഥ ക്യാപ്ടന്‍. ജില്ലാ പ്രസിഡന്റ് കെ […]

Continue Reading