ഹെല്‍മറ്റ് ഇല്ലാത്തതിന് പിഴയടപ്പിച്ചതിന് പൊലീസ് ജീപ്പ് തകര്‍ത്ത ഡി വൈ എഫ് ഐ പ്രവര്ത്തകന് ഒളിവില്‍ തന്നെ
തൃശ്ശൂര്‍: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചതിന് പിഴയിടാക്കിയതിന് പൊലീസ് ജീപ്പ് തകര്‍ത്ത ഡി വൈ എഫ് ഐ നേതാവിനെ ഇനിയും പിടികൂടാനായില്ല. ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ. നേതാവ് നിധിന് പുല്ലനും സംഘവുമാണ് വെള്ളിയാഴ്ച പൊലീസ് ജീപ്പ് തകര്‍ത്തത്. ഐ.ടി.ഐയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനത്തിനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി ചാലക്കുടി പോലീസ് പിഴയടപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പോലീസ് ജീപ്പ് അടിച്ചുതകര്‍ക്കാന്‍ സംഘം തുനിഞ്ഞതെന്നാണ് പോലീസ് പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരും […]
Continue Reading