‘മുകേഷ് രാജിവെക്കേണ്ട’ ബലാത്സംഗ കേസില്‍ എം എല്‍ എമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്ന് സി പി എം’
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസ് നേരിടുന്ന എം എല്‍ എ മുകേഷിനെ സംരക്ഷിച്ച് സി പി എം രംഗത്ത്. ലൈംഗീകാരോപണ കേസില്‍ പ്രതിയായാലും എം എല്‍ എമാര്‍ രാജിവെക്കുന്ന കീഴ്‌വഴക്കമില്ലെന്നാണ് സി പി എം നിലപാടെടുത്തത്. മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും സി പി എം നേതാവ് പി കെ ശ്രീമതിയും ചാനലുകളോടുള്ള പ്രതികരണത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എം എല്‍ എമാര്‍ രാജിവെച്ചിട്ടില്ലെന്നെന്നും അതുകൊണ്ട് തന്നെ മുകേഷും രാജിവെക്കേണ്ട […]
Continue Reading