ദില്ലി ചലോ മാര്‍ച്ച്, കര്‍ഷകര്‍ ആരംഭിച്ച ധര്‍ണ 154 ദിവസം പിന്നിട്ടു
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് 2024 ഫെബ്രു 13ന് ആരംഭിച്ച രണ്ടാം ദില്ലി ചലോ മാര്‍ച്ചിനെ ഹരിയാന അതിര്‍ത്തികളായ ശംഭു, കനോരി ബോര്‍ഡറുകളില്‍ തടഞ്ഞതിനെ തുടര്‍ന്ന് NH ല്‍ ആരംഭിച്ച ധര്‍ണ 154 ദിവസം പിന്നിട്ടു. MSP നിയമം പാര്‍ലമെന്റ് പാസാക്കും വരെ സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം. ജൂലൈ 22ന് രാവിലെ 10 മണി മുതല്‍ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ ചേരുന്ന കര്‍ഷക സംഘടന നേതാക്കളുടെ കണ്‍വെന്‍ഷനില്‍ ബുദ്ധിജീവികളും കാര്‍ഷിക വിദഗ്ദരും […]
Continue Reading