ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജില്‍ ബിരുദ ദാന ചടങ്ങ് നടത്തി

തിരുവനന്തപുരം: ശ്രീ ഗോകുലം നഴ്‌സിംഗ് കോളേജിലെ എം എസ് സി, പോസ്റ്റ് ബി എസ് സി, ബി എസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങ് നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. കേരള സര്‍വകലാശാല ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് പ്രൊ വൈസ്ചന്‍സിലര്‍ ഡോ സി പി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം ഹെല്‍ത്ത് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് വൈസ് ചെയര്‍മാന്‍ […]

Continue Reading