ഗോകുലം ഗോപാലന്‍റെ ജന്മദിനം ശ്രീ ഗോകുലം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷന്‍ ആഘോഷിച്ചു

തിരുവനന്തപുരം: ശ്രീ ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ ജന്മദിനം അദ്ദേഹത്തിന്റെ ശ്രീ ഗോകുലം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷനിലെ ജീവനക്കാര്‍ ‘ഫൗണ്ടര്‍സ് ഡേ’ സ്റ്റാഫ് ഡേ ആയി ആഘോഷിച്ചു. ആഘോഷ പരിപാടി മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, ഡി കെ മുരളി എം എല്‍ എ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്സി, എം ജി രാജമാണിക്യം ഐ എ എസ്, ബി ജെ പി തിരുവനന്തപുരം […]

Continue Reading