ഗ്രോ വാസുവിനെ വെറുതെ വിടണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

എം കെ രാംദാസ് കോഴിക്കോട്: ജയിലിലടച്ച ഗ്രോ വാസുവിന ഉടന്‍ മോചിപ്പിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ് അഭിപ്രായ സ്വാതന്ത്ര്യം. ജനാധിപത്യത്തിന്റെ നിലനില്‍പാണ് ഈ അവകാശത്തിന്റെ ലംഘനത്തിലൂടെ അപകടത്തിലാവുന്നത്. വാസുവേട്ടനെ തുറങ്കലില്‍ അടച്ചത് നിര്‍ഭയമായി അഭിപ്രായം പറഞ്ഞതിനാണ്. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണം. കോഴിക്കോട് നഗരത്തില്‍ നടന്ന സാംസ്‌കാരിക പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. സാഹിത്യകാരന്‍ യു കെ കുമാര്‍ ഉദ്ഘാടനം ചെയ്തു. വാസുവേട്ടന്‍ ജയിലില്‍ കിടക്കുന്ന ഓരോ ദിവസവും ഭരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് സമ്മേളനത്തില്‍ പ്രസംഗിച്ച […]

Continue Reading