ഐ ഫോണ്‍ കടകളുടെ മറവിലും നടക്കുന്നത് ജി എസ് ടി കൊള്ള

കേരളത്തില്‍ ഉദ്യോഗസ്ഥ ലോബിയുടെ ജി എസ് ടി കൊള്ള -2 ജി എസ് ടി കൊള്ളയുടെ മറ്റൊരു കഥയാണ് മിക്ക ഐ ഫോണ്‍ കടകളിലും നടക്കുന്നത്. ഇത്തരം കടകളില്‍ ഐ ഫോണ്‍, ഐ പാഡ് തുടങ്ങി ഒരുലക്ഷവും അതിന് മുകളിലും വിലയുള്ള ഉത്പന്നങ്ങളാണ് ഏറെയും വില്‍പ്പന നടക്കുന്നത്. എന്നാല്‍ മാസത്തില്‍ ഒരുലക്ഷം രൂപയുടെ പോലും കച്ചവടം ഇവിടങ്ങളില്‍ നടക്കുന്നില്ലെന്നാണ് കണക്കുകളില്‍ കാണുന്നത്. ഒരു ലക്ഷം രൂപയും അതില്‍ കൂടുതലായും വിലയുള്ള ഐ ഫോണുകളും, ഐ പാഡുകളും വില്‍പ്പന […]

Continue Reading