ഹരിയാനയില്‍ ബി ജെ പി അധികാരത്തിന് പുറത്തേക്ക്, മൂന്ന് സ്വതന്ത്രര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

ദില്ലി: ബി ജെ പി ഹരിയാനയില്‍ അധികാരത്തില്‍ നിന്നും പുറത്തേക്ക്്. സര്‍ക്കാറിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എം എല്‍ എമാര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് കേവല ഭൂരിപക്ഷം നഷ്ടമായത്. 90 അംഗ നിയമസഭയില്‍ കേവലഭൂപരിപക്ഷത്തിന് വേണ്ടത് 46 പേരുടെ പിന്തുണയാണ്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാറിന് പിന്തുണയ്ക്കുന്നത് 42 പേര്‍ മാത്രമാണ്. ജെജെപി വിമതരുടെ പിന്തുണയോടെയാണ് ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്. ബിജെപി സര്‍ക്കാരിന്റെ പിന്തുണ പിന്‍വലിച്ച സ്വതന്ത്രര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഭൂപേന്ദ്ര സിങ് […]

Continue Reading