നീതി ഇനിയുമായില്ല; ഹര്‍ഷിന വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു
കോഴിക്കോട്: നീതിക്കായി നടത്തിയ സമരങ്ങളില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതെ വന്നതോടെ ഹര്‍ഷിന വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി നവകേരള സദസ്സില്‍ പരാതി നല്‍കുമെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഡിസംബര്‍ 23ന് സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ടാം ഘട്ട സമരം ആരംഭിക്കുമെന്നും ഹര്‍ഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ ശസ്ത്രക്രിയക്കിടെ വയറ്റില്‍ ഉപകരണം കുടുങ്ങിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ഷിന നീതിക്കായി നേരത്തെ സമരം തുടങ്ങിയത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി പൊലീസ് […]
Continue Reading