മൃഗബലി: ഡൽഹി ഇമാമിന്‍റെ ആഹ്വാനം സ്വാഗതാർഹമെന്ന് ഡോ. ഹുസൈൻ മടവൂർ
ന്യൂഡൽഹി : മുസ്ലിംകൾ പെരുന്നാളിനോടനുബന്ധിച്ച് മൃഗബലി നടത്തുമ്പോൾ റോഡരുകിലും പൊതുസ്ഥലങ്ങളിലും വെച്ച് അറവ് നടത്തരുതെന്ന ഡൽഹി ഇമാം സയ്യിദ് ശബാൻ അഹമദ് ബുഖാരിയുടെ ആഹ്വാനം സ്വാഗതാർഹവും കാലിക പ്രസക്തവുമാണെന്ന് ഡൽഹി ജുമാ മസ്ജിദ് സന്ദർശിച്ച കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇതര സമൂഹങ്ങളുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും മാനിക്കണമെന്നും ഇമാം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഡൽഹി ഇമാമിൻ്റെ വാക്കുകൾക്ക് സമൂഹത്തിലും ഭരണകേന്ദ്രങ്ങളിലും വലിയ സ്വാധീനമാണുള്ളത്. പതിനായിരത്തോളം വിശ്വാസികളാണവിടെ വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരത്തിൽ […]
Continue Reading