ഫ്രാൻസിസ് മാർപ്പാപ്പ മനുഷ്യ സ്നേഹത്തിന്‍റെ അതുല്യ മാതൃക: ഡോ. ഹുസൈൻ മടവൂർ

കോഴിക്കോട് : ഫ്രാൻസിസ് മാർപ്പാപ്പ ഈ നൂറ്റാണ്ടിൽ ജീവിച്ച മനുഷ്യസ്നേഹത്തിൻ്റെ അതുല്യ മാതൃകയായിരുന്നുവെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. കോഴിക്കോട് പൗരാവലി സെൻ്റ് ജോസഫ് പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ഇസ്രയേൽ പാലസ്തീനിൽ നടത്തുന്ന യുദ്ധത്തിന്നെതിരെ പാപ്പാ സംസാരിച്ചിരുന്നു. താൻ ഉപയോഗിച്ചിരുന്ന വാഹനം ഗാസയിലെ കുട്ടികൾക്ക് ആശുപത്രിക്കായി ഉപയോഗിക്കണമെന്ന് ഒസ്യത്ത് ചെയ്ത മാർപ്പാപ്പ എന്നും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ ശ്രമിക്കുകയുണ്ടായി. ചടങ്ങിൽ […]

Continue Reading