വയനാട്ടിൽ നൂറ് കുടുംബങ്ങളെ പുനരധിവസിപ്പിച്ച് ഐ എസ് എം ഈലാഫ്
മേപ്പാടി : വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി കെ എൻ എം യുവജന വിഭാഗമായ ഐഎസ്എം ഈലാഫ് നൂറു കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി വാടക വീടുകൾ ഒരുക്കുകയും ഫർണിച്ചർ, ബെഡ്, അടുക്കള സാധനങ്ങൾ അടക്കമുള്ള മുഴുവൻ ഗൃഹോപകരണങ്ങളും നൽകിയാണ് പുനരധിവസിപ്പിച്ചത് . വയനാട് ദുരന്തത്തിൽ മാതാപിതാക്കളടക്കം എട്ട് കുടുംബാംഗങ്ങൾ നഷ്ടപ്പെട്ടു അനാഥനായ ഹാനിയുടെ കുടുംബത്തിനാണ് നൂറാമത്തെ വീട് സമർപ്പിച്ചിരിക്കുന്നത്.കെ എൻ എം പ്രഖ്യാപിച്ച അമ്പത് വീടുകളിൽ ആദ്യ വീടിന്റെ നിർമ്മാണം ആരംഭിച്ചു. പുനരധിവാസം പൂർത്തിയായ […]
Continue Reading