വഖഫ് ബിൽ; ജനകീയ പ്രതിരോധം വേണം: ഐ എസ് എം

പടിഞ്ഞാറത്തറ: സംയുക്ത പാർലമെന്ററി സമിതി മേലൊപ്പ് ചാർത്തിയ വഖഫ് ഭേദഗതി ബില്ലിനെതിരെ മതേതര ജനാധിപത്യ കക്ഷികൾ ഏകസ്വരത്തോടെ നിലകൊളളുന്നത് ആശാവഹമാണെന്നും ബില്ലിനെതിരെ ജനകീയ പ്രതിരോധം വേണമെന്നും ഐഎസ്എം സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു. മുസ് ലിംകളെ മാത്രമല്ല, സമീപ ഭാവിയിൽ എല്ലാ മതവിഭാഗങ്ങളുടെയും സ്വത്തുക്കളുടെ മേൽ പിടിമുറുക്കാനുള്ള കേന്ദ്ര നീക്കം പ്രതിഷേധാർഹമാണ് . പടിഞ്ഞാറത്തറയിൽ നടന്ന ഐ.എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം […]

Continue Reading