കഥ കാര്യമായ സിനിമ, IFFI യില്‍ ജിയോ ബേബി തിളങ്ങി

എം കെ രാമദാസ് പനാജി: പരിചിതമെങ്കിലും ഇന്നോളം അപരിചിതത്വം നടിച്ച ലൈംഗീകാഭിലാഷത്തെ പരസ്യമായി അടയാളപ്പെടുത്തുന്നതാണ് ജിയോ ബേബിയുടെ ‘കാതല്‍ ദി കോര്‍’ എന്ന് രാജ്യാന്തര ചലചിത്ര മേളയിലെ പ്രതിനിധികള്‍. പ്രഥമ പ്രദര്‍ശനത്തിന് ശേഷം അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമായുള്ള സംവാദത്തിലാണ് കളിയായും കാര്യമായുമുള്ള ഈ തലോടല്‍. മമ്മുട്ടിയെന്ന നടനെ ഇതിനായി നിയോഗിച്ച സംവിധായകനാണ് കയ്യടി നേടിയത്. അഭിനേതാക്കൾ പ്രേക്ഷകർക്ക് മുന്നിൽ ലൈംഗീകയിഷ്ടങ്ങളെ പുനര്‍നിര്‍ണയിക്കാനുള്ള പുതു തലമുറയുടെ യത്‌നങ്ങള്‍ക്ക് ഈ സിനിമ ഊര്‍ജ്ജം പകരുമെന്നുറപ്പാണ്. ചില ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ നിന്നുണ്ടായി. […]

Continue Reading