മമ്മൂട്ടിയുടെ കാതല്‍, പിന്നെ മണിപ്പൂരി യുവാവും
എം കെ രാമദാസ് പനാജി: രാജ്യാന്തര ചലചിത്ര മേളയില്‍ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയരായ മലയാളികള്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരവസരം നല്‍കി മമ്മൂട്ടിയുടെ ചിത്രം. ജിയോ ബേബിയുടെ സംവിധാനത്തില്‍ തയ്യാറായ കാതല്‍ എന്ന പുത്തന്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശമാണ് ഐനോക്‌സ് സിനിമ കോംപ്ലക്‌സിലെ പ്രതിനിധികള്‍ക്ക് മുന്നില്‍ നടക്കുന്നത്. തീയ്യറ്ററിലെ ഇരിപ്പിടങ്ങളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പെ ബുക്ക് ചെയ്യപ്പെട്ടു. സുധി കോഴിക്കോടും മിന്നുമണിയും സിനിമയുടെ പ്രതിനിധികളായി ഗോവയിലെത്തിയിട്ടുണ്ട്. പ്രതീക്ഷകള്‍ വാനോളമെന്ന് ഇരുവരും പ്രതികരിച്ചു. മാസ്റ്റര്‍ ഡയറക്ടര്‍ മണിരത്‌നത്തിന്റെ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ 02 […]
Continue Reading