നീറ്റ്; വിദഗ്ദ സമിതി കാര്യക്ഷമവും ക്രിയാത്മകവുമാവണം: ഐ.എസ്.എം
എടവണ്ണ: കേന്ദ്ര സർക്കാർ നടത്തുന്ന നീറ്റ് അടക്കമുള്ള ഉന്നത പരീക്ഷകളിലെ ക്രമക്കേട് തുടർക്കഥയാകുന്ന സാഹചര്യത്തിൽ നിശ്ചയിക്കപ്പെട്ട വിദഗ്ദ സമിതി മുഖം രക്ഷിക്കാനുള്ള ഒരു നടപടിക്രമമായി ക്കൂടെന്നും കാര്യക്ഷമവും ക്രിയാത്മകവുമായിരിക്കണമെന്നും എടവണ്ണ ജാമിഅ: നദ് വിയ്യ:യിൽ നടന്ന ഐ.എസ്.എം സംസ്ഥാന കൗൺസിൽ മീറ്റ് അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിലെ ഫലം കേവലം ഒരു താര വിജയമായി പരിമിതപ്പെടുത്തുന്ന വിലയിരുത്തലുകൾ ശരിയല്ല. കേരളത്തിൽ രൂപപ്പെട്ട് വരുന്ന വർഗീയ ധ്രുവീകരണത്തെ മതേതര സമൂഹം ഗൗരവമായി അഭിസംബോധന ചെയ്യണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു. […]
Continue Reading