ഐ എസ് എം ഹോഡിങ്ങ് ബോർഡ് നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണം, തിരൂർ പോലീസിൽ പരാതി നൽകി: ഇസ്ലാഹി സംഗമം
തിരൂർ: തെക്കൻ കുറ്റൂർ അല്ലൂർ – റോഡ് ജംങ്ങ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ഐ എസ് എം വാർത്താ ഹോഡിങ്ങ് ബോർഡ് നശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തെക്കൻ കുറ്റൂർ മേഖല ഇസ്ലാഹി സംഗമം ആവശ്യപ്പെട്ടു. ഐ എസ് എം വാർത്തകൾ, പ്രസിദ്ധീകരണങ്ങൾ, ഖുർആൻ സുക്തങ്ങൾ എന്നിവ പതിച്ച വലിയ ഹോഡിങ്ങ് ബോർഡാണ് രാത്രിയുടെ മറവിൽ നശിപ്പിച്ചത്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും തിരൂർ പോലീസിൽ പരാതിയും നൽകി. വർഷങ്ങൾക്ക് മുമ്പ് അല്ലൂർ റോഡ് ജംങ്ങ്ഷനിലെ […]
Continue Reading