56 ഇഞ്ച് നെഞ്ച് ഉണ്ടായിട്ടെന്ത്, പൊതുസംവാദത്തിന് ധൈര്യമില്ല; മോദിയെ പരിഹസിച്ച് ജയറാം രമേശ്
ന്യൂദല്‍ഹി: പൊതുസംവാദത്തിന് രാഹുല്‍ ഗാന്ധി സമ്മതമറിയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എന്‍ റാമും മുന്‍ ജഡ്ജിമാരുമായിരുന്നു പൊതുസംവാദം എന്ന ആശയം മുന്നോട്ട് വെച്ചത്. പൊതു സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ സമ്മതം അറിയിച്ച് ഒരു ദിവസം പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ പൊതുസംവാദത്തിന് തയ്യാറാണെന്ന കാര്യം അറിയിച്ചിട്ടില്ല. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്നാണ് ജയറാം […]
Continue Reading