ജന്മഭൂമി പത്രത്തില്‍ പ്രതിസന്ധി; അയോധ്യ പ്രസ്സ് അടച്ച് പൂട്ടലിന്‍റെ വക്കില്‍

കോഴിക്കേട്: മാതൃക പ്രചരണാലയം പബ്ലിക്ക് ലിമിറ്റഡ് എന്ന ആര്‍ എസ് എസിന്റെ പ്രസിദ്ധീകരണ സ്ഥാപനമായ കൊച്ചിയിലെ അയോധ്യ പ്രസ്സ് അടച്ച് പൂട്ടാന്‍ മാനേജ്‌മെന്റ് തയ്യാറെടുക്കുന്നതായി ജീവനക്കാര്‍. നോട്ടിസ് നല്‍കാതെയുള്ള അടച്ച് പൂട്ടലിന് പിന്നില്‍ അടിച്ച് മാറ്റലെന്നും അഭിപ്രായം ഉയരുന്നു. ജന്മഭൂമിയിലും അയോധ്യ പ്രസ്സിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. 7 മാസമായി ശമ്പളം ലഭിച്ചില്ലെന്ന് പേര് വെളിപ്പെടുത്താത്ത ജീവനക്കാരന്‍ പറഞ്ഞു. ചെറിയ തകരാറുകള്‍ മാറ്റി പ്രവര്‍ത്തിപ്പിക്കാവുന്ന പ്രസ്സ് തകരാറുകള്‍ നീക്കാതെ അടച്ചിടുകയായിരുന്നു. പ്രൊവിഡന്റ് ഫണ്ട് വിഹിതം […]

Continue Reading