ഉന്നത വിജയം നേടിയവരെ ആദരിച്ചു

Kozhikode

കോഴിക്കോട്: സി. പി.ഐ.എം കാളാണ്ടിതാഴം ബ്രാഞ്ച് സമ്മേളനത്തോടനുബദ്ധിച്ച് പ്രദേശത്തെ വിവിധ മേഖലയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു, ദരശനം സാംസ്കാരിക വേദി ഹാളിൽ നടന്ന ചടങ്ങിൽ മുഴിക്കൽ വാർഡ് കൗൺസിലർ എം.പി ഹമീദ് ഉപഹാരങ്ങൾ വിതരണം ചെയ്തു, മഹാത്മ ഗാഡിയുണിവേഴ്സിറ്റിയിൽ നിന്നു കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ നിധിൻ ജോസ്, എസ്.എസ്.എൽ.സി പ്ലളസ്ടു പരിക്ഷയിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു, കെ.സുരേഷ് കുമാർ അദ്ധ്വക്ഷം വഹിച്ചു, എം.ജാനിഫ്, എൻ.ബിജു, കെ.പി ശശിധരൻ, പി.തങ്കം എന്നിവർ സംബദ്ധിച്ചു, പാർട്ടി ബ്രാഞ്ച് സെക്രട്ടറി കെ.പി ജഗനാഥൻ സ്വാഗതവും, പി.കെ ശാലിനി നന്ദിയും പറഞ്ഞു