കെ ജി ജോര്‍ജ് ഒരു ഫ്‌ളാഷ് ബാക്ക്

സതീശ് നേതി വൈവിധ്യങ്ങളായ വിഷയങ്ങളും വ്യത്യസ്തമായ സംവിധാന ശൈലിയും കൊണ്ട് മലയാള ചലച്ചിത്ര മേഖലയില്‍ തനതായ ഒരിടം ഉണ്ടാക്കിയെടുത്ത പ്രതിഭാശാലിയായ ചലച്ചിത്രകാരനായിരുന്നു കെ ജി ജോര്‍ജ്. 1971 പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ചലച്ചിത്ര സംവിധാന പഠനത്തിനു ശേഷം രാമു കാര്യാട്ടിന്റെ മായ, നെല്ല് എന്നീ ചലച്ചിത്രങ്ങളോടൊപ്പം സഹ സംവിധായകനായും തിരക്കഥാകൃത്തുമായി ചലച്ചിത്ര പ്രവര്‍ത്തനം തുടങ്ങിയ കെ ജി ജോര്‍ജ് 1976 ല്‍ പുറത്തിറങ്ങിയ സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ സ്വപ്നാടനം എന്ന ചലച്ചിത്രത്തോടെ ദേശീയ ശ്രദ്ധയില്‍ പെടുന്ന […]

Continue Reading