വടകരയില്‍ ടി പി കേസ് വിധി പ്രചാരണായുധമാക്കി കോണ്‍ഗ്രസ്; ചര്‍ച്ച ചെയ്യേണ്ടത് ദേശീയ വിഷയങ്ങളെന്ന് സി പി എം
കോഴിക്കോട്: വടകരയില്‍ ടി പി കേസിലെ വിധി പ്രചാരണായുധമാക്കി കോണ്‍ഗ്രസ്. 2014ല്‍ ഒരു ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു ടി പി കേസിലെ വിചാരണ കോടതി വിധിയെങ്കില്‍ ഹൈക്കോടതി വിധിയും മറ്റൊരു തെരഞ്ഞെടുപ്പ് കാലത്താണ് വന്നിരിക്കുന്നത്. സി പി എമ്മിന് ഇത്രകണ്ട് രാഷ്ട്രീയമായി പരുക്കുണ്ടാക്കിയ മറ്റൊരു കൊലക്കേസ് കേരളത്തിലുണ്ടായിട്ടില്ലെന്നതാണ് ഈ വിഷയം ചര്‍ച്ചയാകുന്നതിനെ ഭയക്കുന്നതിനുള്ള കാരണം. വടകര ലോക്സഭ മണ്ഡലത്തില്‍ ടി പി കൊലയ്ക്ക് ശേഷം ഒരിക്കല്‍ പോലും സി പി എമ്മിന് ജയിച്ച് കയറാനുമായിട്ടില്ല. ഇപ്പോള്‍ ഇതാ […]
Continue Reading