കെ പി സി സിയുടെ പാലസ്തീന് ഐക്യദാര്‍ഢ്യ റാലി 23ന് കടപ്പുറത്തു തന്നെ; കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കെ പി സി സി പാലസ്തീന് ഐക്യദാര്‍ഢ്യ മഹാറാലി 23ന് കോഴിക്കോട് കടപ്പുറത്തു തന്നെ നടത്താന്‍ അനുമതി ലഭിച്ചതായി സ്വാഗതസംഘം ചെയര്മാന് എം കെ രാഘവന് എം പിയും ജനറല്‍ കണ്‍വീനര്‍ ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ബീച്ചില്‍ പ്രത്യേകം സജ്ജീകരിക്കുന്ന ‘മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് നഗ’റില്‍ കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്റെ അധ്യക്ഷതയില്‍ സംഘടനാ ചുമതലയുള്ള എ ഐ […]
Continue Reading