കെ പി സി സി ജനസദസ്സ് അഞ്ചിന് കോഴിക്കോട്ട്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട്: ‘ബഹുസ്വരതയുടെ സംരക്ഷകരാകാം’ എന്ന മുദ്രാവാക്യവുമായി കെ പി സി സി സംഘടിപ്പിക്കുന്ന പ്രഥമ ജനസദസ്സ് ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് 3.30ന് രാജീവ് ഗാന്ധി നഗര്‍ (കോംട്രസ്റ്റ് മൈതാനം) നടക്കും. ഏക സിവില്‍ കോഡിനെ ചെറുക്കാനുള്ള തീരുമാനവും പിറന്ന മണ്ണില്‍ ജീവിക്കാന്‍ പ്രയാസം അനുഭവിക്കുന്ന മണിപ്പൂര്‍ ജനതക്കുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനവും ജനസദസ്സില്‍ ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനുള്ള കേരളത്തിലെ […]
Continue Reading