മനുഷ്യനെ കൊന്നെങ്കിലേ കടുവയെ പിടിക്കൂ, പ്രതിഷേധവുമായി വാകേരിയിലെ ജനങ്ങള്‍

സുല്‍ത്താന്‍ ബത്തേരി: വാകേരിയില്‍ നിന്നും നരഭോജി കടുവയെ പിടികൂടി ഒരാഴ്ച്ച തികയും മുമ്പ് വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം പശുക്കിടാവിനെ കൊന്നു ഭക്ഷിച്ച കടുവ വീണ്ടും തൊഴുത്തിലെത്തിയതോടെയാണ് കടുവയെ പിടികൂടാന്‍ ഒരു നീക്കവും നടത്താത്ത വനം വകുപ്പിനെതിരെ പ്രതിഷേധം ഉയരുന്നത്. ഇവിടെ സ്ഥാപിച്ച സിസി ടിവി ക്യാമറയില്‍ കടുവയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇന്നലെ കൊന്ന പശുക്കിടാവിന്റെ അവശിഷ്ടം തേടിയാണ് കടുവ വീണ്ടും എത്തിത്. തൊഴുത്തിലെത്തി അവശിഷ്ടങ്ങള്‍ കൂടി ഭക്ഷിച്ച ശേഷമാണ് കടുവ […]

Continue Reading