ചെണ്ട മേളത്തില്‍ തട്ടമിട്ട താളം പിടിയുമായി
എ വി ഫര്‍ദിസ് കോഴിക്കോട്: ചെണ്ട മേളം സ്‌റ്റേജ് ആറായ സെന്റ് ജോസഫ് സ്‌കൂളിലെ നാരകം പൂരത്തില്‍ കൊട്ടിക്കയറുമ്പോള്‍, സദസ്സില്‍ നിന്നല്‍പം മാറി, മരച്ചുവട്ടിലിരുന്ന് മര കമ്പ് കൊണ്ട് താളം പിടിച്ച തട്ടമിട്ട ആയിഷ ബി താത്ത നഗരിയിലെ വേറിട്ട കാഴ്ചകളിലൊന്നായി. അടുത്തു ചെന്നു ചോദിച്ചപ്പോഴാണ് തന്റെ ചെറുപ്പകാലത്തെ ഓര്‍മകളിലേക്ക് കൂടി ഈ താളം പിടിക്കലിലൂടെ ഊളിയിട്ടിറങ്ങുകയാണ് അറുപതുകാരിയായ ഈ താത്ത. ആലപ്പുഴ മുല്ലക്കല്‍ സ്വദേശിനിയായ ഇവര്‍ വിവാഹം കഴിഞ്ഞ് നാലു പതിറ്റാണ്ട് മുന്‍പ് ഭര്‍ത്താവിന്റെ നാടായ […]
Continue Reading