ആരുടെയും ശുപാര്‍ശ വേണ്ട, അനുഗ്രഹം മതി: ഡി കെ ശിവകുമാര്‍
ബംഗളൂരു: സി എമ്മിനേയും ഡെപ്യൂട്ടി സി എമ്മിനെയും കുറിച്ചുള്ള തുറന്ന ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി നേതാക്കളെ വിലക്കിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തനിക്ക് ആരുടെയും ശുപാര്‍ശ വേണ്ടെന്നും അനുഗ്രഹം മതിയെന്നും പറഞ്ഞു. ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി ആക്കണമെന്ന് വൊക്കലിഗ സമുദായത്തിലെ മുഖ്യ പുരോഹിതന് കുമാര ചന്ദ്രശേഖരനാഥ സ്വാമി പരസ്യമായി പഞ്ഞിരുന്നു. ഇത് പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായതിന് പിന്നാലെയാണ് ഡി കെ ശിവകുമാര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം ആരുടേയും ശുപാര്‍ശ വേണ്ടെന്നും അനുഗ്രഹം മതിയെന്നും […]
Continue Reading