ശിക്ഷിക്കാനുള്ള അവകാശം പാർട്ടിക്കുണ്ടെന്ന് ശരിക്കും കരുതുന്നതാണ് കേരളത്തിലെ CPIM ന്‍റെ കാതലായ തകരാറ്

നിരീക്ഷണം /കരുണാകരൻ “ശിക്ഷിക്കാനുള്ള അവകാശം” തങ്ങൾക്കുണ്ടെന്നു ശരിക്കും വിശ്വസിക്കുന്നു എന്നതാണ് കേരളത്തിലെ സി പി ഐ (എം )ന്റെ കാതലായ തകരാറ് : രാഷ്ട്രീയാധിപത്യത്തിലും അധികാര കേന്ദ്രീകരണത്തിലും ആ പാർട്ടി വിശ്വസിക്കുന്നതുകൊണ്ടാണ് അത്‌. അത്രയും അവർ ജനാധിപത്യത്തെ, അതിന്റെ രീതികളെ വെറുക്കുന്നു. സി പി ഐ (എം) ന്റെ മുൻകൈയിലും അറിവോടെയും നടന്ന കൊലപാതകങ്ങൾ സമൂഹത്തിൽ വാർത്തയും പ്രശ്നവുമാവുമ്പോൾ അതിന്റെ നേതാക്കൾ പ്രതിരോധം ഉയർത്തുന്ന രീതി ശ്രദ്ധിച്ചിട്ടില്ലേ, അവർ പറയുക, “അത്‌ പാർട്ടി അന്വേഷിക്കും ‘, “പാർട്ടി […]

Continue Reading