മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ആഗസ്റ്റില്‍
കോഴിക്കോട്: അന്താരാഷ്ട്ര മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് ആഗസ്റ്റ് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ സംഘടിപ്പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും ആ മേഖലകളില്‍ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. കേരളത്തിലെ ജനങ്ങളുടെ സൗഹാര്‍ദ്ദപരമായ പെരുമാറ്റമാണ് സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനവിന് കാരണം. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് നിരവധി ദേശീയഅന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ കഴിഞ്ഞ […]
Continue Reading