കയാക്കിങ് കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി

കോഴിക്കോട്: കോടഞ്ചേരിയിലെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന കയാക്കിങ് കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെ എസ് ആര്‍ ടി സി. ആഗസ്റ്റ് 4, 5, 6 തിയ്യതികളില്‍ നടക്കുന്ന, ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് കാണാനും മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനും അവസരമൊരുക്കുകയാണ് കെ എസ് ആര്‍ ടി സി. ബജറ്റ് ടൂറിസം സെല്‍ താമരശ്ശേരിയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി കെ എസ് ആര്‍ ടി സി ബസ്സിലാണ് മണ്‍സൂണ്‍ […]

Continue Reading