പാചക മത്സരം ശ്രദ്ധേയമായി

കൊടുവള്ളി: പ്രധാനമന്ത്രി പോ ഷൻ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാ സ വകുപ്പിന്റെ കീഴിൽ സ്‌കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരം പങ്കാളിത്തം കൊണ്ടും രുചി വൈ വിധ്യത്താലും ശ്രദ്ധേയമായി. മാ നിപുരം എ.യു.പി സ്കൂളിൽ ന ടന്ന മത്സരത്തിൽ 24 പാചക തൊഴിലാളികൾ പങ്കെടുത്തു. എ എൽ പി സ്കൂ‌ൾ എരവന്നൂർ റഷീദ ഒന്നാം സ്ഥാനവും, മാനി പുരം എ.യു പി സ്കൂ‌ളിലെ പ്ര സന്ന രണ്ടാം സ്ഥാനവും, ചക്കാലക്കൽ ഹയർ സെക്കൻഡറി […]

Continue Reading