കൊടുവള്ളി: പ്രധാനമന്ത്രി പോ ഷൻ പദ്ധതിയുടെ ഭാഗമായി കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാ സ വകുപ്പിന്റെ കീഴിൽ സ്കൂൾ പാചക തൊഴിലാളികൾക്കായി സംഘടിപ്പിച്ച പാചക മത്സരം പങ്കാളിത്തം കൊണ്ടും രുചി വൈ വിധ്യത്താലും ശ്രദ്ധേയമായി. മാ നിപുരം എ.യു.പി സ്കൂളിൽ ന ടന്ന മത്സരത്തിൽ 24 പാചക തൊഴിലാളികൾ പങ്കെടുത്തു. എ എൽ പി സ്കൂൾ എരവന്നൂർ റഷീദ ഒന്നാം സ്ഥാനവും, മാനി പുരം എ.യു പി സ്കൂളിലെ പ്ര സന്ന രണ്ടാം സ്ഥാനവും, ചക്കാലക്കൽ ഹയർ സെക്കൻഡറി സ് കുളിലെ അൻവർ മൂന്നാം സ്ഥാ നവും കരസ്ഥമാക്കി.

പച്ചക്കറി കളും ഇലകളും നാട്ടു കാർഷികോത്പനങ്ങളും ഉൾപ്പെടെ ഉപ യോഗിച്ചാണ് മത്സരാർത്ഥികൾ വിഭവങ്ങൾ ഒരുക്കിയത്. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷ്റഫ് മാസ്റ്റർ ഉദ് ഘാടനം ചെയ്തു. കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീ സർ.സി.പി അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ അഷറഫ് ബാവ ബിമൽ ഐസക്, ജൂനിയർ സൂ പ്രണ്ട് ലാൽ, മാനിപുരം എ.യു.പി സ്കൂൾ പ്രധാന അ ധ്യാപിക കെ സതി, അബ്ദുൾ നാ സർ, അബ്ദുൽ റഷീദ്, എ.വി ബി ന, ലിനീഷ്, റാബിയ, പി പ്രമീള, പി സിജു, ജിജീഷ് കുമാർ, ടി.കെ ബൈജു, പി.പി ധനുപ് സംസാരിച്ചു.