സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനം 27 മുതല്‍ 29വരെ കല്പറ്റയില്
കലപറ്റ. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനം 27 മുതല്‍ 29 വരെ കല്പറ്റയില് നടക്കും. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, ശമ്പളപരിഷ്കരണ കമ്മീഷന് നിര്‍ദേശിച്ച ക്ഷാമബത്തയിലെ മുടങ്ങിയ ഗഡുക്കള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡിസെപ്പിലെ സങ്കീര്ണ്ണതള് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സമ്മേളനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാനം ചെയ്യും. മുന്‍ എം.പി എം.വി ശ്രേയാംസ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ സമ്മേളനത്തില്‍ ആദരിക്കും. തുടര്‍ന്ന് സംസ്ഥാന […]
Continue Reading