അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക; കെ എസ് ടി യു ഉപജില്ലാ ധര്‍ണ്ണ നടത്തി

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍. മലപ്പുറം: അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ പൊതുവിദ്യാഭ്യാസ രംഗത്തെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കെ എസ് ടി യു അരീക്കോട് ഉപജില്ലാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ ടി അഷ്‌റഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി […]

Continue Reading