പൂക്കോട് ഇന്നും പ്രതിഷേധ വേലിയേറ്റം, കെട്ടിത്തൂക്കി കൊന്നില്ലേ എന്ന മുദ്രാവാക്യവുമായി കെ എസ് യു മാര്‍ച്ച്, പ്രതിഷേധവുമായി എം എസ് എഫും

കല്പറ്റ: പൂക്കോട് ഇന്നും പ്രതിഷേധത്തിന്റെ കേന്ദ്രമായി. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് കെ എസ് യു പ്രവര്‍ത്തകരെ നേരിട്ടത്. കെ.എസ്.യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് പ്രതിഷേധം തുടര്‍ന്നത്. ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഇതോടെ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും കല്ലും […]

Continue Reading